Thursday, September 30, 2010

അണിഞ്ഞൊരുങ്ങി ഡല്‍ഹി.............


കോമന്‍ വെല്‍ത്ത് ഗെയിംസിന് ഇനി മണിക്കുറുകള്‍ മാത്രം , ഇതിനെ ചൊല്ലിയുള്ള പ്രശ്നങ്ങളെ നമുക്ക് മറക്കാം ഇനി ഒരേ മനസോടെ ഗെയിംസ് ആസ്വദിക്കാം നമുക്ക് , ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഡല്‍ഹി ആദിത്യം വഹിക്കുമ്പോള്‍ അത് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനത്തിന്റെ നിമിഷങ്ങളാണ് . ഏഷ്യന്‍ ഗെയിംസ് പലകുറി വന്നുവെങ്കിലും കൊമെന്‍ വെല്‍ത്ത് ഇത് ആദ്യ തവണയാണ് .ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ അഭിമാനം കാത്തു സൂക്ഷിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ് . അതിനായി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം ............................................

Friday, July 16, 2010

എല്ലാ നാളും വരണം ........................

താരജാഡ ഇല്ലാത്ത നല്ലൊരു സാധാരണക്കാരന്റെ ഒരു വേഷം കുടി മോഹന്‍ലാലിനു സമ്മാനിച്ച ശ്രീനിവാസനു നന്ദി .....
ശ്രീനിവാസന്‍ ഏല്‍പ്പിച്ച വേഷം മോഹന്‍ലാല്‍ അതിഗംഭീരമാക്കി . ലാലേട്ടന്റെ ഇത് പോലുള്ള നല്ല വേഷങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു .......................

ഈ ചിത്രം നിങ്ങള്‍ കാണാതിരിക്കരുത് ...............







Wednesday, July 14, 2010


ഫുട്ബോള്‍ മാമാങ്കം കഴിഞ്ഞു , ഫിഫയുടെ പുതിയ റാങ്കിംഗ് വന്നു , പ്രതീക്ഷിച്ചപോലെ സ്പെയിന്‍ ഒന്നാമതെത്തി ഹോളണ്ട് രണ്ടാമതും , ബ്രസീലിനും ജെര്‍മനിക്കും മൂന്നും നാലും കൊണ്ട് തൃപ്തിപെട്ടു .ആറാം സ്ഥാനത്തായിരുന്ന ഇറ്റലി പതിനാറിലേക്ക് തഴയപെട്ടു......അര്‍ജെന്റിന അഞ്ജാം സ്ഥാനം നില നിര്‍ത്തി . ഉറുഗ്വ തന്റെ സ്ഥാനം മെച്ചപെടുത്തി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു ............................................................

Sunday, July 11, 2010

രാവണന്‍ കാഴ്ചകള്‍



മണിരെത്നം സിനിമ കണ്ണിനു വിരുനോരുക്കി എങ്കിലും , പ്രേക്ഷകന്‍റെ മനസ്സില്‍ രാവണനായി വിക്രമിനും രാമനായി പ്രിഥ്വിരാജും തിളങ്ങി നില്ക്കാന്‍ കഴിഞ്ഞില്ല . റഹ്മാന്റെ സംഗീതവും സന്തോഷ്‌ ശിവന്റെ സിനിമാറ്റോഗ്രഫിയും ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കി .
മണിരെത്നം സിനിമയില്‍ നിന്നും ഇതൊന്നുമല്ല പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നത് , ഇതിഹാസങ്ങളെ മുന്നില്‍ നിര്‍ത്തി മുമ്പും മണിരെത്നം സിനിമകള്‍ ചെയ്തു വിജയിപ്പിച്ചിട്ടുണ്ട് , അതുകൊണ്ട് തന്നെ ചിത്രം വന്‍ പ്രതിക്ഷകള്‍ നല്‍കിയിരുന്നു. പക്ഷെ പ്രതീക്ഷകള്‍ അസ്ഥാനത്താ കുമോ ?? കാത്തിരുന്നു കാണാം ........................................

Thursday, July 8, 2010

NEW EMPERROR

SPAIN WILL BE RULES....................................

മായാത്ത ഓര്‍മ്മകള്‍

കോളേജ് എന്നും ഓര്‍മകളുടെ മാറി മറിഞ്ഞ വര്‍ണങ്ങളാണ് ,


മറക്കാന്‍ ശ്രമിക്കുന്ന ചില ദിനങ്ങള്‍ ........


മറന്നുപോയ ചില ദിനങ്ങള്‍........


ഒരിക്കലും മറക്കാത്ത ഒരുപാടു ദിനങ്ങള്‍ ..............