Thursday, September 30, 2010

അണിഞ്ഞൊരുങ്ങി ഡല്‍ഹി.............


കോമന്‍ വെല്‍ത്ത് ഗെയിംസിന് ഇനി മണിക്കുറുകള്‍ മാത്രം , ഇതിനെ ചൊല്ലിയുള്ള പ്രശ്നങ്ങളെ നമുക്ക് മറക്കാം ഇനി ഒരേ മനസോടെ ഗെയിംസ് ആസ്വദിക്കാം നമുക്ക് , ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഡല്‍ഹി ആദിത്യം വഹിക്കുമ്പോള്‍ അത് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനത്തിന്റെ നിമിഷങ്ങളാണ് . ഏഷ്യന്‍ ഗെയിംസ് പലകുറി വന്നുവെങ്കിലും കൊമെന്‍ വെല്‍ത്ത് ഇത് ആദ്യ തവണയാണ് .ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ അഭിമാനം കാത്തു സൂക്ഷിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ് . അതിനായി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം ............................................