tag:blogger.com,1999:blog-88883834273622423512024-03-13T00:07:34.877-07:00Words, Words, Words...Rajeeshhttp://www.blogger.com/profile/04380395252562187665noreply@blogger.comBlogger14125tag:blogger.com,1999:blog-8888383427362242351.post-44334458359554601282010-09-30T23:31:00.000-07:002010-09-30T23:55:02.321-07:00അണിഞ്ഞൊരുങ്ങി ഡല്‍ഹി.............

കോമന് വെല്‍ത്ത് ഗെയിംസിന് ഇനി മണിക്കുറുകള്‍ മാത്രം , ഇതിനെ ചൊല്ലിയുള്ള പ്രശ്നങ്ങളെ നമുക്ക് മറക്കാം ഇനി ഒരേ മനസോടെ ഗെയിംസ് ആസ്വദിക്കാം നമുക്ക് , ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഡല്‍ഹി ആദിത്യം വഹിക്കുമ്പോള്‍ അത് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനത്തിന്റെ നിമിഷങ്ങളാണ് . ഏഷ്യന്‍ ഗെയിംസ് പലകുറി വന്നുവെങ്കിലും കൊമെന്‍ വെല്‍ത്ത് ഇത് ആദ്യ തവണയാണ് .ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ അഭിമാനം കാത്തു സൂക്ഷിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ് . അതിനായി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം ............................................
Rajeeshhttp://www.blogger.com/profile/04380395252562187665noreply@blogger.com0tag:blogger.com,1999:blog-8888383427362242351.post-56304860838142065902010-07-16T01:27:00.000-07:002010-07-16T01:36:16.148-07:00എല്ലാ നാളും വരണം ........................താരജാഡ ഇല്ലാത്ത നല്ലൊരു സാധാരണക്കാരന്റെ ഒരു വേഷം കുടി മോഹന്‍ലാലിനു സമ്മാനിച്ച ശ്രീനിവാസനു നന്ദി .....
ശ്രീനിവാസന് ഏല്‍പ്പിച്ച വേഷം മോഹന്‍ലാല്‍ അതിഗംഭീരമാക്കി . ലാലേട്ടന്റെ ഇത് പോലുള്ള നല്ല വേഷങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു .......................

Rajeeshhttp://www.blogger.com/profile/04380395252562187665noreply@blogger.com0tag:blogger.com,1999:blog-8888383427362242351.post-14969604975249260002010-07-16T01:10:00.000-07:002010-07-16T01:19:34.270-07:00ഈ ചിത്രം നിങ്ങള്‍ കാണാതിരിക്കരുത് ...............

Rajeeshhttp://www.blogger.com/profile/04380395252562187665noreply@blogger.com0tag:blogger.com,1999:blog-8888383427362242351.post-37959450826112196462010-07-14T21:31:00.000-07:002010-07-14T21:53:27.302-07:00

ഫുട്ബോള്‍ മാമാങ്കം കഴിഞ്ഞു , ഫിഫയുടെ പുതിയ റാങ്കിംഗ് വന്നു , പ്രതീക്ഷിച്ചപോലെ സ്പെയിന് ഒന്നാമതെത്തി ഹോളണ്ട് രണ്ടാമതും , ബ്രസീലിനും ജെര്‍മനിക്കും മൂന്നും നാലും കൊണ്ട് തൃപ്തിപെട്ടു .ആറാം സ്ഥാനത്തായിരുന്ന ഇറ്റലി പതിനാറിലേക്ക് തഴയപെട്ടു......അര്‍ജെന്റിന അഞ്ജാം സ്ഥാനം നില നിര്‍ത്തി . ഉറുഗ്വ തന്റെ സ്ഥാനം മെച്ചപെടുത്തി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു ............................................................
Rajeeshhttp://www.blogger.com/profile/04380395252562187665noreply@blogger.com0tag:blogger.com,1999:blog-8888383427362242351.post-13680121581008049122010-07-11T21:40:00.000-07:002010-07-12T00:50:03.440-07:00രാവണന് കാഴ്ചകള്‍

മണിരെത്നം സിനിമ കണ്ണിനു വിരുനോരുക്കി എങ്കിലും , പ്രേക്ഷകന്റെ മനസ്സില്‍ രാവണനായി വിക്രമിനും രാമനായി പ്രിഥ്വിരാജും തിളങ്ങി നില്ക്കാന് കഴിഞ്ഞില്ല . റഹ്മാന്റെ സംഗീതവും സന്തോഷ് ശിവന്റെ സിനിമാറ്റോഗ്രഫിയും ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കി .
മണിരെത്നം സിനിമയില്‍ നിന്നും ഇതൊന്നുമല്ല പ്രേക്ഷകന് പ്രതീക്ഷിക്കുന്നത് , ഇതിഹാസങ്ങളെ മുന്നില്‍ നിര്‍ത്തി മുമ്പും മണിരെത്നം സിനിമകള്‍ ചെയ്തു വിജയിപ്പിച്ചിട്ടുണ്ട് , അതുകൊണ്ട് തന്നെ ചിത്രം വന്‍ പ്രതിക്ഷകള്‍ നല്‍കിയിരുന്നു. പക്ഷെ പ്രതീക്ഷകള്‍ അസ്ഥാനത്താ കുമോ ?? കാത്തിരുന്നു കാണാം ........................................

Rajeeshhttp://www.blogger.com/profile/04380395252562187665noreply@blogger.com0tag:blogger.com,1999:blog-8888383427362242351.post-14974947884580394472010-07-08T23:38:00.000-07:002010-07-09T00:07:01.089-07:00NEW EMPERROR SPAIN WILL BE RULES....................................
Rajeeshhttp://www.blogger.com/profile/04380395252562187665noreply@blogger.com0tag:blogger.com,1999:blog-8888383427362242351.post-33948474215794771362010-07-08T21:48:00.000-07:002010-07-08T22:31:06.087-07:00മായാത്ത ഓര്‍മ്മകള്‍
കോളേജ് എന്നും ഓര്‍മകളുടെ മാറി മറിഞ്ഞ വര്‍ണങ്ങളാണ് ,

മറക്കാന്‍ ശ്രമിക്കുന്ന ചില ദിനങ്ങള്‍ ........

മറന്നുപോയ ചില ദിനങ്ങള്‍........

ഒരിക്കലും മറക്കാത്ത ഒരുപാടു ദിനങ്ങള്‍ ..............

Rajeeshhttp://www.blogger.com/profile/04380395252562187665noreply@blogger.com0tag:blogger.com,1999:blog-8888383427362242351.post-6519072491925617352010-07-07T21:15:00.000-07:002010-07-08T22:26:15.322-07:00തളര്‍ന്ന ലാറ്റിന്‍ അമേരിക്ക
ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോള്‍ വസന്തം വിരിയും എന്ന് ഫുട്ബോള്‍ പ്രേമികള്‍ വാഴ്ത്തി പാടിയെങ്കിലും , ആഫ്രിക്കയിലും ബ്രസീലിനും അര്ജെന്റിനയ്കും ക്വാര്‍ട്ടറില്‍ കാലിടറി .

മെസ്സിയ്ക്കും കാക്കയ്ക്കും വാഴ്ത്തി പാടിയ നാവുകള്‍ കൊണ്ട് തന്നെ അസഭ്യവും കേള്കേണ്ടി വന്നു. ഇനി 2014- ബ്രസീലില്‍ കാണാം ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബാളിന്റെ താളവും വേഗവും ........................................
Rajeeshhttp://www.blogger.com/profile/04380395252562187665noreply@blogger.com0tag:blogger.com,1999:blog-8888383427362242351.post-58977089930190143132010-07-06T21:16:00.000-07:002010-07-07T00:07:37.830-07:00MY DREAM TEAM

പ്രധിരോധ നിര
മൈക്കന്‍ ,കാര്‍വാലോ ,ലുസിയോ , ഹെയെന്സെ

മധ്യനിര

ഓസ്സില്‍, സ്നയ്ടാര്, ലംപര്ട്

മുന്നേറ്റ നിര

മെസ്സി ,മുല്ലെര്‍ , പെടോല്വ്സ്കി

ഗോളി

കസിയുസ്

Rajeeshhttp://www.blogger.com/profile/04380395252562187665noreply@blogger.com0tag:blogger.com,1999:blog-8888383427362242351.post-75694040288569291702010-06-30T02:39:00.000-07:002010-07-06T23:33:10.482-07:00ഹാപ്പി ഹര്‍ത്താല്‍ ...............

നമ്മുടെ കേരളം എന്നും ഇങ്ങനെയാണ് ,ആഘോഷങ്ങള്‍ക്ക് ഒരു കുറവും വരുത്താറില്ല . ഓണം ,റംസാന് ,ക്രിസ്തുമസ് ഇതെല്ലം കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം , പക്ഷെ നിനച്ചിരിക്കാതെ ലഭിക്കുന്ന ഹര്‍ത്താലുകള്‍ നമ്മള് ഗംഭീരമായി ആഘോഷിക്കുകയാണ് . എന്തിനാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് പോലും അറിയാതെ അത് ഒരു അവധിയായി ആഘോഷിക്കുകയാണ് ഞാനടങ്ങുന്ന കേരളജനത .
Rajeeshhttp://www.blogger.com/profile/04380395252562187665noreply@blogger.com0tag:blogger.com,1999:blog-8888383427362242351.post-44173140138283149242010-01-12T01:25:00.000-08:002010-07-07T21:44:02.763-07:00Film Review

A Fly In The Ashes...

ഒരു നല്ല ജോലിയും അതിനോടൊപ്പം ഒരു നല്ല ജീവിതവും കെട്ടിപ്പടുക്കാന്‍ നാടുപെക്ഷിച്ചു നഗരത്തില്‍ എത്തി വേശ്യലയതിലെതിപ്പെടുന്ന രണ്ടു പെണ്‍കുട്ടികളുടെ കഥയാണ് A Fly In The Ashes.വ്യത്യസ്ത സ്വഭാവത്തിലുള്ള സുഹൃത്തുക്കളായ നാന്‍സിയും പതോയും ജീവിക്കാനായി നടത്തുന്ന പോരാട്ടമാണ് ഈ ചിത്രതിന്ന്റെ ഉള്ളടക്കം .നിഷ്കളങ്കയായ നാന്‍സിയും ധൈര്യപൂര്‍വ്വം ജീവിതത്തെ നേരിടാന്‍ കഴിവുള്ള പാതോയും രണ്ടുതരത്തിലാണ് തങ്ങള്‍ അകപ്പെട്ടുപോയ ചതിയെ അഭിമുഖീകരിക്കുന്നത് .

ഏതുവിധേനയും ജീവിക്കണം എന്ന ലക്ഷ്യം മാത്രം മനസിലുള്ള നാന്‍സി എത്തപ്പെട്ട ചുറ്റുപാടുമായി പൊരുത്തപ്പെടുന്നു .എന്നാല്‍ പാതോ എങ്ങനെയും ആ വേശ്യാലയത്തില്‍ നിന്നും പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ പരിശ്രമിക്കുന്നു .സ്ഥിരം സന്ദര്‍ശകനായ ഒരാളുമായി നാന്‍സി അടുപ്പത്തിലാകുകയുംഅയാളുടെ സഹായത്തോടെ രക്ഷപെടാമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു ,ഈ കാര്യം അവള് പാതോയോടു പറയുന്നുമുണ്ട് .പക്ഷേ അയാളും അവളെ സഹായിക്കുന്നില്ല .ഇതിനിടയില്‍ പാതോ പല പ്രാവശ്യം രക്ഷപെടാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നു .

കഥാന്ത്യത്തില്‍ ഒരു ചത്ത ഈച്ച ചാരത്തില്‍ നിന്ന് പറന്നുയരുന്ന സീനിലൂടെ അവരുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനെ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നു.ജീവിതത്തിന്റെ വ്യത്യസ്ത വഴികളിലെത്യ്പ്പെടുന്ന അവര്‍ വീണ്ടു ജീവിതത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു ......
Rajeeshhttp://www.blogger.com/profile/04380395252562187665noreply@blogger.com1tag:blogger.com,1999:blog-8888383427362242351.post-79886891174256217152010-01-03T09:03:00.001-08:002010-01-03T09:04:38.058-08:00Cricket
A complete List of Cricket ahead according to the Telegraph Click Here

The game of cricket has a known history spanning from the 16th century... although the official history of international Test cricket began in 1877.

No one knows when or where cricket began but there is a body of evidence, much of it circumstantial, that strongly suggests the game was devised during Saxon or Norman times by children living in the Weald, an area of dense woodlands and clearings in south-east England that lies across Kent and Sussex. In medieval times, the Weald was populated by small farming and metal-working communities. It is generally believed that cricket survived as a children's game for many centuries before it was increasingly taken up by adults around the beginning of the 17th century.

According to Heiner Gillmeister, a European language expert of Bonn University, "cricket" derives from the Middle Dutch met de (krik ket)seni.e., "with the stick chase"), which also suggests a Dutch connection in the game's origin.
Rajeeshhttp://www.blogger.com/profile/04380395252562187665noreply@blogger.com0tag:blogger.com,1999:blog-8888383427362242351.post-57551495239531977632010-01-03T08:22:00.000-08:002010-01-03T08:43:10.706-08:00

From The Junior cricket team, Dhoni journeyed, he made a debut in the Ranji Trophy as a part of the Bihar team, he was picked for the India A squad for the Indian Cricket team.

He got 3 man of the series awards

12 Man of the Match Awards.

He has 20 endorsements signed with the various well known brands.

His website : http://www.dhoni.org/

And according to a survey is the World's Richest Cricketer.
Rajeeshhttp://www.blogger.com/profile/04380395252562187665noreply@blogger.com0tag:blogger.com,1999:blog-8888383427362242351.post-20100822727203767742009-10-18T20:56:00.000-07:002009-10-18T21:05:57.693-07:00Mohanlal Biography
His long time friend and ace director Priyadarshan rates him as the best actor in the world. The irresistible Mani Ratnam says he is the most natural actor in India. Some critics opine he is more versatile an actor than the legendary Kamal Hasan. Few will dispute the fact that there aren?t many actors on Indian screen who can handle both comic and serious roles with the same panache of his. No prize for guessing him right. He is Mohan Lal, the reigning super star of Malayalam cinema. Though praise is lavishly bestowed on him time and again by the biggies in the film world, much is not known about Mohan Lal outside Kerala. One reason for this publicity shy is his humble nature. But that is off the screen. On screen he is different person. He has no inhibitions whatsoever when it comes to expressing a range of complex emotions. Be it the intricate feelings of a Kathakali artiste caught between the reality and myth (Vanaprastham) or the simpleton nature of jobless youth (Nadodikatte), emotions just flash across his face effortlessly. Mohan Lal, who has been around for nearly two decades now, made his debut in Manjil Virinja Pookkal. Though he fist appeared as a villain, he nevertheless left an indelible mark in the minds of audience. He worked his way to the top mainly by depicting comedy roles. Paired with Sreenivasan, who can said to be the Hrishikesh Mookerjee of Malayalam cinema, he became a trendsetter. A large number of Malayalees loves to watch films like Nadodikatte, Sanmanasullavarkke Samadhanam etc again and again for the pure fun, of course with a message too, it offers. Mohal Lal in such comic roles smoothly brought to his face puerile expressions. Equally stunning was his timing and down-to-earth dialogue delivery. Like Mammootty, other mega star of Malayalam cinema, Mohan Lal was also fortunate to have got tight scripts, which allowed him parade, his skills in theatrical mannerism. Mohan Lal the comic hero came into full blossom in typical Priyadarshan films like Chitram , Kilukkam etc.He was careful enough to not to overdo the comic roles and he gave equal, if not more, attention to the serious roles that came along his way in plenty. In fact even before he discovered himself as a comic hero, he roared on the screen as a gangster in Rajavinte Makan,. In a remarkable performance, he depicted the different contours of an underworld don. The huge success of the film set a trend. Soon a series of films based on underworld followed. Lal himself, starred in many of them.He touched newer heights in his career with his splendid performance in Keeridam. Playing an ambitious youth, who for no fault of his was forced to done the criminal?s attire, Lal distinctively portrayed how a wronged man can get alienated from near and dear ones. He soul-touching performance won Special mention of National Film Awards Jury. It was his outstanding performance in Bharatam that he won the national award for best acting for the first time. Playing as a Carnatic musician burdened by the death of his guru and drunkard elder brother is an uphill task for any talented actor for the plot of the film involved all the intricacies of a family drama too. The role was particularly challenging as it was seasoned actor Nedumudi Venu who played his elder brother. But the role remained safe in Mohan Lal?s hands. For his essaying the role, adulation poured in from different quarters. And to top it all came the Rajat Kamal for best actor.A perfectionist he is believed to have learned Kathakali to attain perfection in the role of Kathakali artiste, Kunhikuttan in Vanaprastahm. Even the genuine Kathakali artistes were amused to see Mohal Lal identifying himself with the complex mudras and bhavas of a Kathakali artiste on screen. True to his humble nature, Mohan Lal dedicated the National Award he won for the second time to those Kahtakali artistes.Two national awards and special mention of national awards jury, besides State awards, adorn the cap of this gifted actor Film buffs can be sure of more memorable performances from him as he rarely disappoints them.Rajeeshhttp://www.blogger.com/profile/04380395252562187665noreply@blogger.com0