Sunday, July 11, 2010

രാവണന്‍ കാഴ്ചകള്‍



മണിരെത്നം സിനിമ കണ്ണിനു വിരുനോരുക്കി എങ്കിലും , പ്രേക്ഷകന്‍റെ മനസ്സില്‍ രാവണനായി വിക്രമിനും രാമനായി പ്രിഥ്വിരാജും തിളങ്ങി നില്ക്കാന്‍ കഴിഞ്ഞില്ല . റഹ്മാന്റെ സംഗീതവും സന്തോഷ്‌ ശിവന്റെ സിനിമാറ്റോഗ്രഫിയും ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കി .
മണിരെത്നം സിനിമയില്‍ നിന്നും ഇതൊന്നുമല്ല പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നത് , ഇതിഹാസങ്ങളെ മുന്നില്‍ നിര്‍ത്തി മുമ്പും മണിരെത്നം സിനിമകള്‍ ചെയ്തു വിജയിപ്പിച്ചിട്ടുണ്ട് , അതുകൊണ്ട് തന്നെ ചിത്രം വന്‍ പ്രതിക്ഷകള്‍ നല്‍കിയിരുന്നു. പക്ഷെ പ്രതീക്ഷകള്‍ അസ്ഥാനത്താ കുമോ ?? കാത്തിരുന്നു കാണാം ........................................

No comments:

Post a Comment