Thursday, September 30, 2010

അണിഞ്ഞൊരുങ്ങി ഡല്‍ഹി.............


കോമന്‍ വെല്‍ത്ത് ഗെയിംസിന് ഇനി മണിക്കുറുകള്‍ മാത്രം , ഇതിനെ ചൊല്ലിയുള്ള പ്രശ്നങ്ങളെ നമുക്ക് മറക്കാം ഇനി ഒരേ മനസോടെ ഗെയിംസ് ആസ്വദിക്കാം നമുക്ക് , ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഡല്‍ഹി ആദിത്യം വഹിക്കുമ്പോള്‍ അത് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനത്തിന്റെ നിമിഷങ്ങളാണ് . ഏഷ്യന്‍ ഗെയിംസ് പലകുറി വന്നുവെങ്കിലും കൊമെന്‍ വെല്‍ത്ത് ഇത് ആദ്യ തവണയാണ് .ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ അഭിമാനം കാത്തു സൂക്ഷിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ് . അതിനായി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം ............................................

Friday, July 16, 2010

എല്ലാ നാളും വരണം ........................

താരജാഡ ഇല്ലാത്ത നല്ലൊരു സാധാരണക്കാരന്റെ ഒരു വേഷം കുടി മോഹന്‍ലാലിനു സമ്മാനിച്ച ശ്രീനിവാസനു നന്ദി .....
ശ്രീനിവാസന്‍ ഏല്‍പ്പിച്ച വേഷം മോഹന്‍ലാല്‍ അതിഗംഭീരമാക്കി . ലാലേട്ടന്റെ ഇത് പോലുള്ള നല്ല വേഷങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു .......................

ഈ ചിത്രം നിങ്ങള്‍ കാണാതിരിക്കരുത് ...............







Wednesday, July 14, 2010


ഫുട്ബോള്‍ മാമാങ്കം കഴിഞ്ഞു , ഫിഫയുടെ പുതിയ റാങ്കിംഗ് വന്നു , പ്രതീക്ഷിച്ചപോലെ സ്പെയിന്‍ ഒന്നാമതെത്തി ഹോളണ്ട് രണ്ടാമതും , ബ്രസീലിനും ജെര്‍മനിക്കും മൂന്നും നാലും കൊണ്ട് തൃപ്തിപെട്ടു .ആറാം സ്ഥാനത്തായിരുന്ന ഇറ്റലി പതിനാറിലേക്ക് തഴയപെട്ടു......അര്‍ജെന്റിന അഞ്ജാം സ്ഥാനം നില നിര്‍ത്തി . ഉറുഗ്വ തന്റെ സ്ഥാനം മെച്ചപെടുത്തി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു ............................................................

Sunday, July 11, 2010

രാവണന്‍ കാഴ്ചകള്‍



മണിരെത്നം സിനിമ കണ്ണിനു വിരുനോരുക്കി എങ്കിലും , പ്രേക്ഷകന്‍റെ മനസ്സില്‍ രാവണനായി വിക്രമിനും രാമനായി പ്രിഥ്വിരാജും തിളങ്ങി നില്ക്കാന്‍ കഴിഞ്ഞില്ല . റഹ്മാന്റെ സംഗീതവും സന്തോഷ്‌ ശിവന്റെ സിനിമാറ്റോഗ്രഫിയും ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കി .
മണിരെത്നം സിനിമയില്‍ നിന്നും ഇതൊന്നുമല്ല പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നത് , ഇതിഹാസങ്ങളെ മുന്നില്‍ നിര്‍ത്തി മുമ്പും മണിരെത്നം സിനിമകള്‍ ചെയ്തു വിജയിപ്പിച്ചിട്ടുണ്ട് , അതുകൊണ്ട് തന്നെ ചിത്രം വന്‍ പ്രതിക്ഷകള്‍ നല്‍കിയിരുന്നു. പക്ഷെ പ്രതീക്ഷകള്‍ അസ്ഥാനത്താ കുമോ ?? കാത്തിരുന്നു കാണാം ........................................

Thursday, July 8, 2010

NEW EMPERROR

SPAIN WILL BE RULES....................................

മായാത്ത ഓര്‍മ്മകള്‍

കോളേജ് എന്നും ഓര്‍മകളുടെ മാറി മറിഞ്ഞ വര്‍ണങ്ങളാണ് ,


മറക്കാന്‍ ശ്രമിക്കുന്ന ചില ദിനങ്ങള്‍ ........


മറന്നുപോയ ചില ദിനങ്ങള്‍........


ഒരിക്കലും മറക്കാത്ത ഒരുപാടു ദിനങ്ങള്‍ ..............


Wednesday, July 7, 2010

തളര്‍ന്ന ലാറ്റിന്‍ അമേരിക്ക

ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോള്‍ വസന്തം വിരിയും എന്ന് ഫുട്ബോള്‍ പ്രേമികള്‍ വാഴ്ത്തി പാടിയെങ്കിലും , ആഫ്രിക്കയിലും ബ്രസീലിനും അര്‍ജെന്റിനയ്കും ക്വാര്ട്ടറില്‍ കാലിടറി .


മെസ്സിയ്ക്കും കാക്കയ്ക്കും വാഴ്ത്തി പാടിയ നാവുകള്‍ കൊണ്ട് തന്നെ അസഭ്യവും കേള്‍കേണ്ടി വന്നു. ഇനി 2014- ബ്രസീലില്‍ കാണാം ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബാളിന്റെ താളവും വേഗവും ........................................

Tuesday, July 6, 2010

MY DREAM TEAM





പ്രധിരോധ നിര
മൈക്കന്‍ ,കാര്‍വാലോ ,ലുസിയോ , ഹെയെന്‍സെ




മധ്യനിര



ഓസ്സില്‍, സ്നയ്ടാര്‍, ലംപര്ട്




മുന്നേറ്റ നിര



മെസ്സി ,മുല്ലെര്‍ , പെടോല്‍വ്സ്കി




ഗോളി
കസിയുസ്

Wednesday, June 30, 2010

ഹാപ്പി ഹര്‍ത്താല്‍ ...............


നമ്മുടെ കേരളം എന്നും ഇങ്ങനെയാണ് ,ആഘോഷങ്ങള്‍ക്ക് ഒരു കുറവും വരുത്താറില്ല . ഓണം ,റംസാന്‍ ,ക്രിസ്തുമസ് ഇതെല്ലം കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം , പക്ഷെ നിനച്ചിരിക്കാതെ ലഭിക്കുന്ന ഹര്‍ത്താലുകള്‍ നമ്മള്‍ ഗംഭീരമായി ആഘോഷിക്കുകയാണ് . എന്തിനാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് പോലും അറിയാതെ അത് ഒരു അവധിയായി ആഘോഷിക്കുകയാണ് ഞാനടങ്ങുന്ന കേരളജനത .

Tuesday, January 12, 2010

Film Review


A Fly In The Ashes...

ഒരു നല്ല ജോലിയും അതിനോടൊപ്പം ഒരു നല്ല ജീവിതവും കെട്ടിപ്പടുക്കാന്‍ നാടുപെക്ഷിച്ചു നഗരത്തില്‍ എത്തി വേശ്യലയതിലെതിപ്പെടുന്ന രണ്ടു പെണ്‍കുട്ടികളുടെ കഥയാണ് A Fly In The Ashes.വ്യത്യസ്ത സ്വഭാവത്തിലുള്ള സുഹൃത്തുക്കളായ നാന്‍സിയും പതോയും ജീവിക്കാനായി നടത്തുന്ന പോരാട്ടമാണ് ഈ ചിത്രതിന്ന്റെ ഉള്ളടക്കം .നിഷ്കളങ്കയായ നാന്‍സിയും ധൈര്യപൂര്‍വ്വം ജീവിതത്തെ നേരിടാന്‍ കഴിവുള്ള പാതോയും രണ്ടുതരത്തിലാണ് തങ്ങള്‍ അകപ്പെട്ടുപോയ ചതിയെ അഭിമുഖീകരിക്കുന്നത് .


ഏതുവിധേനയും ജീവിക്കണം എന്ന ലക്‌ഷ്യം മാത്രം മനസിലുള്ള നാന്‍സി എത്തപ്പെട്ട ചുറ്റുപാടുമായി പൊരുത്തപ്പെടുന്നു .എന്നാല്‍ പാതോ എങ്ങനെയും ആ വേശ്യാലയത്തില്‍ നിന്നും പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ പരിശ്രമിക്കുന്നു .സ്ഥിരം സന്ദര്‍ശകനായ ഒരാളുമായി നാന്‍സി അടുപ്പത്തിലാകുകയുംഅയാളുടെ സഹായത്തോടെ രക്ഷപെടാമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു ,ഈ കാര്യം അവള്‍ പാതോയോടു പറയുന്നുമുണ്ട് .പക്ഷേ അയാളും അവളെ സഹായിക്കുന്നില്ല .ഇതിനിടയില്‍ പാതോ പല പ്രാവശ്യം രക്ഷപെടാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നു .

കഥാന്ത്യത്തില്‍ ഒരു ചത്ത ഈച്ച ചാരത്തില്‍ നിന്ന് പറന്നുയരുന്ന സീനിലൂടെ അവരുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനെ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നു.ജീവിതത്തിന്റെ വ്യത്യസ്ത വഴികളിലെത്യ്പ്പെടുന്ന അവര്‍ വീണ്ടു ജീവിതത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു ......

Sunday, January 3, 2010

Cricket


A complete List of Cricket ahead according to the Telegraph Click Here

The game of cricket has a known history spanning from the 16th century... although the official history of international Test cricket began in 1877.
No one knows when or where cricket began but there is a body of evidence, much of it circumstantial, that strongly suggests the game was devised during Saxon or Norman times by children living in the Weald, an area of dense woodlands and clearings in south-east England that lies across Kent and Sussex. In medieval times, the Weald was populated by small farming and metal-working communities. It is generally believed that cricket survived as a children's game for many centuries before it was increasingly taken up by adults around the beginning of the 17th century.
According to Heiner Gillmeister, a European language expert of Bonn University, "cricket" derives from the Middle Dutch met de (krik ket)seni.e., "with the stick chase"), which also suggests a Dutch connection in the game's origin.


From The Junior cricket team, Dhoni journeyed, he made a debut in the Ranji Trophy as a part of the Bihar team, he was picked for the India A squad for the Indian Cricket team.

He got 3 man of the series awards
12 Man of the Match Awards.
He has 20 endorsements signed with the various well known brands.
His website : http://www.dhoni.org/
And according to a survey is the World's Richest Cricketer.